Delhi Budget 26 വർഷത്തിനു ശേഷം മാർച്ച് 25 ന് ബിജെപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിൻ്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. 2025-26 ലെ ഒരു ലക്ഷം കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചത്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രേഖ ഗുപ്ത മാർച്ച് 24 ന് ഒരു “ഖീർ”…