RBI Policy Meeting 2025 അഞ്ച് വർഷത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് 6.25 ശതമാനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ആർബിഐയുടെ നിരക്ക് നിശ്ചയിക്കുന്ന പാനൽ ഇന്ത്യയുടെ 2026 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച ഏകദേശം 6.7 ശതമാനമായി കണക്കാക്കിയതായി ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. മൽഹോത്രയുടെ നേതൃത്വത്തിലുള്ള…